കുട്ടികളെ പീഡിപ്പിച്ച വാൻ ഡ്രൈവർ അറസ്റ്റിൽ

Friday 05 March 10948 Shares

കുട്ടികളെ പീഡിപ്പിച്ച വാൻ ഡ്രൈവർ അറസ്റ്റിൽ

മലപ്പുറം: സ്വകാര്യവാൻ ഡ്രൈവർ നാൽ പെൺകുട്ടികളെ പീഡിപ്പിച്ചു. വീട്ടിൽ എത്താൻ വൈകിയതോടെയാണ് കരിപ്പൂർ പോലിസ് സ്റ്റേഷനിൽ പരാതിയുമായി ബന്ദുക്കൾ എത്തിയത്. 27/06/2018 വൈകുന്നേരം 4 മണിക്കാണ് സംഭവം നടന്നത്. 28/06/2018 രാത്രി 11 മണിക്ക് പോലീസ് അവനെ പിടികൂടി.മഞ്ചേരിയിലെ റഫീഖ്(48)നെയാണ് പിടികൂടിയത്.

Recommended